ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ഇന്ത്യന്‍ കപ്പലുകള്‍ ജി.പി.എസ് തകരാറുകള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ട്. വ്യക്തമായ നാവിഗേഷനില്ലാതെ പ്രതിസന്ധിയിലായതിനൊപ്പം കപ്പലുകള്‍ക്ക് നേരെ മൈന്‍ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. മുന്നോട്ടുള്ള ഗതാഗതത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഹോര്‍മുസ് വഴിയുള്ള എല്ലാ നാവിഗേഷനും നിരോധിച്ചിരിക്കുന്നെന്നുമുള്ള സെപാ നാവിക സേനയുടെ മുന്നറിയിപ്പ് നിരന്തരം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒരു കപ്പലിനേയും ഹോര്‍മുസ് വഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഐ.ആര്‍.ജി.സി നാവികസേനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ജി.പി.എസ് സംവിധാനങ്ങളെയും ആശ്രയിക്കാന്‍ […]
Source link
ജി.പി.എസ് ജാമറുകളും മൈനുകളും; ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് മുന്നറിയിപ്പ്; വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
Date:





