മോസ്‌കോ: ഇറാനെതിരായ ഏതൊരാക്രമണത്തിന്റെയും വിധി പരാജയമായിരിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍. അത്തരമൊരു നീക്കം യു.എസിനെ വിയറ്റ്‌നാം യുദ്ധത്തിന് സമാനമായ ചെളിക്കുണ്ടില്‍ എത്തിയ്ക്കുമെന്നും സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാനിലെ യു.എസ് നടപടികളെ ഒരു തന്ത്രപരമായ തെറ്റെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിന് യു.എസ് ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരുെമന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇസ്രഈല്‍ സഖ്യം ഖാര്‍ഗ് ദ്വീപ് കൈവശപ്പെടുത്താന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ […]
Source link
ഇറാനിലെ കരയുദ്ധം അമേരിക്കയെ ചെളിക്കുണ്ടിലാക്കും; വിയറ്റ്നാം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ
Date:





