കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍. ഒലിയെ കൂടാതെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കും അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പുതിയ പ്രധാനമന്ത്രിയായി ബാലെന്‍ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രത്യേക കോടതി […]
Source link
നേപ്പാള്‍ ജെന്‍ സി കലാപം അടിച്ചമര്‍ത്തി; മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍
Date:





