28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ലഡാക്ക് സോജി ലാ പാസില്‍ ഹിമപാതം; മരണം ഏഴായി; നിരവധി വാഹനങ്ങള്‍ മഞ്ഞിനടിയില്‍; റിപ്പോര്‍ട്ട്

Date:

ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ സോജി ലാ പാസിന് സമീപത്തുണ്ടായ ഹിമപാതത്തില്‍ ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവരെല്ലാം കശ്മീര്‍ ലേ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, അഞ്ചുപേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രി മരണസംഖ്യ ഏഴായി ഉയര്‍ന്നെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കനത്ത ഹിമപാതമുണ്ടായത്. സീറോ പോയിന്റിനും മിനി മാര്‍ഗിനുമിടയില്‍ ഒന്നിലേറെ ഹിമപാതങ്ങളുണ്ടായി. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಉರುಳಿಗೆ ಸಿಲುಕಿ ಹುಲಿ ಬಲಿ

ಮೈಸೂರು,ಮಾರ್ಚ್,27,2026 (www.justkannada.in): ನಾಗರಹೊಳೆ ಹುಲಿ ಮೀಸಲು ಅರಣ್ಯದ ಮೆಟ್ಟಿಕುಪ್ಪೆ ಶ್ರೇಣಿಯ...

'100 பேருடன் தெருமுனைப் பிரசாரம்…' – பிரசார அனுமதி மறுப்புக்கு பின் விஜய்யின் அடுத்த முயற்சி!

தவெக தலைவர் விஜய் நாளை பெரம்பூரிலிருந்து பிரசாரத்தை தொடங்குவதாக திட்டமிடப்பட்டிருந்தது. தொகுதியின்...

America Currency: 165 ఏళ్ల సంప్రదాయానికి ఫుల్ స్టాప్.. ఇక అమెరికా కరెన్సీపై ట్రంప్ సంతకం..

అమెరికా కరెన్సీ నోట్లపై ఒక చారిత్రక మార్పు చోటుచేసుకోబోతోంది. అమెరికా చరిత్రలో...

ನಾಳೆಯಿಂದ IPL:  ಅಧಿಕಾರಿಗಳ ಜೊತೆ ಸಿಎಸ್ ಸುದೀರ್ಘ ಸಭೆ, ಸಲಹೆ ಸೂಚನೆ

ಬೆಂಗಳೂರು,ಮಾರ್ಚ್,27,2026 (www.justkannada.in): ನಾಳೆಯಿಂದ IPL ಪಂದ್ಯಾವಳಿಗಳು ಆರಂಭವಾಗಲಿರುವ ಹಿನ್ನೆಲೆಯಲ್ಲಿ ರಾಜ್ಯ...