ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഫലസ്തീനും ലെബനനും ഇറാനുമെതിരെ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടികളെ വിമര്‍ശിക്കുകയായിരുന്നു ബെന്നറ്റ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സൈന്യത്തെ ഉപയോഗിക്കാന്‍ അറിയില്ല. ഒരു മേഖലയിലും വിജയിക്കാന്‍ നെതന്യാഹുവിന് സാധിക്കില്ലെന്നും ബെന്നറ്റ് പറഞ്ഞതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കാണ് ഇസ്രഈലിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സൈന്യത്തിന്റെ കഴിവിനെ തടസപ്പെടുത്തുകയാണ് സര്‍ക്കാര്‍. ബഹുമുഖമായ യുദ്ധത്തില്‍ […]
Source link
ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി
Date:





