ലിസ്ബണ്‍: പോര്‍ച്ചുഗലിലെ കത്തോലിക്കാ പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കി കത്തോലിക്കാ സഭ. ആദ്യഘട്ടത്തില്‍ പീഡനത്തിനിരയായ 57 പേര്‍ക്കായി 1.6 മില്യണ്‍ യൂറോ (ഏകദേശം 1.85 മില്യണ്‍ ഡോളര്‍) വിതരണം ചെയ്യുമെന്ന് പോര്‍ച്ചുഗീസ് കത്തോലിക്കാ സഭ വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ പോര്‍ച്ചുഗലില്‍ കുറഞ്ഞത് 4,815 കുട്ടികളും ദുര്‍ബലരായ മുതിര്‍ന്നവരും വൈദികരാല്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സഭയുടെ തന്നെ ധനസഹായത്തോടെ പ്രവര്‍ത്തിച്ച കമ്മീഷന്‍ 2023 ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സാമ്പത്തിക […]
Source link
വൈദികരുടെ ലൈംഗിക പീഡനം; 57 ഇരകള്‍ക്ക് 1.85 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് കത്തോലിക്കാ സഭ
Date:





