ന്യൂയോര്‍ക്ക്: അടമിത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും അത് തടയണമെന്നും അപലപിക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുന്ന യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് യു.എസും ഇസ്രഈലും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഘാന കൊണ്ടുവന്ന പ്രമേയത്തെ അര്‍ജന്റീന, യു.എസ്, ഇസ്രഈല്‍ എന്നീ മൂന്ന് രാജ്യങ്ങളാണ് എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും ജപ്പാനും ഉള്‍പ്പെടെ 52 രാജ്യങ്ങള്‍ വിട്ടുനിന്നു. കരട് പ്രമേയം 123 വോട്ടുകള്‍ക്ക് യു.എന്‍ അംഗീകരിച്ചു. അതേസമയം, അടിമക്കച്ചവടം തെറ്റാണെന്ന് യു.എസ് അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍, […]
Source link
അടിമത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യം; യു.എന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത് യു.എസും ഇസ്രഈലും
Date:





