കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. മുന്‍ തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ ആം ജനതാ ഉന്നയന്‍ പാര്‍ട്ടിയുമായി (എ.ജെ.യു.പി)യുമായി സഖ്യം ചേര്‍ന്നാണ് ഒവൈസി ഇത്തവണ ബംഗാളില്‍ കളത്തിലിറങ്ങുന്നത്. ബി.ജെ.പിയുടെ ബി ടീം ആണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് തങ്ങള്‍ മുസ്‌ലിം ശാക്തീകരണത്തിനായി നിലകൊള്ളുന്ന ‘എം ടീം’ ആണെന്നായിരുന്നു ഒവൈസിയുടെ മറുപടി. സംസ്ഥാനത്തെ മുസ്‌ലിം വിഭാഗത്തിനായി ഒരു ‘സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം’ കെട്ടിപ്പടുക്കുക […]
Source link
ബി.ജെ.പിയുടെ ബി ടീമല്ല, മുസ്‌ലിം ശാക്തീകരണത്തിന്റെ എം ടീം; ബംഗാളില്‍ മമതയ്‌ക്കെതിരെ പോരിന് ഒവൈസി
Date:





