ബെർലിൻ: ഇറാനെതിരായുള്ള യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അതൊരു വിനാശകരമായ തെറ്റാണെന്നും ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ. അമേരിക്കയുടെ വിദേശ നയങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമനിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെ ലംഘനമെന്ന് വിളിക്കാതിരുന്നതുകൊണ്ട് മാത്രം നമ്മുടെ വിദേശനയം കൂടുതൽ വിശ്വസനീയമാകില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ പ്രസംഗത്തിൽ ജർമൻ പ്രസിഡന്റ് പറഞ്ഞു. ‘ഇറാൻ യുദ്ധം നമ്മൾ ചർച്ചചെയ്യേണ്ടതുണ്ട്. എന്റെ കാഴ്ചപ്പാടിൽ ഈ യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്ക് […]
Source link
ഇറാനെതിരെയുള്ള യുദ്ധം വിനാശകരമായ തെറ്റ്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജർമൻ പ്രസിഡന്റ്
Date:





