ബെംഗളൂരു: കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവകോലത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ രണ്‍വീര്‍ സിങ് മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി. രണ്‍വീര്‍ ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണമെന്നും സെലിബ്രറ്റികള്‍ക്ക് മതവികാരങ്ങളെ മാനിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2025 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ കാന്താര സിനിമയിലെ ദൈവകോലത്തെ അനുകരിച്ചതാണ് കേസിനാസ്പദമായ സംഭവം. ഇത് വലിയ വിവാദമായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രണ്‍വീര്‍ സിങ്ങിനെതിരെ പരാതി നല്‍കിയത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് […]
Source link
രണ്‍വീര്‍ മാപ്പ് പറയണം; ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണം; കാന്താര 2 വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി
Date:





