ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുമായി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ). ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് എടപ്പാടി പളനിസാമിയാണ് 297 വാഗ്ദാനങ്ങള്‍ അടങ്ങിയ പത്രിക പ്രകാശനം ചെയ്തത്. പച്ച കാര്‍ഡ് ഉടമകള്‍ക്ക് (റൈസ് കാര്‍ഡ് ഉടമകള്‍) സൗജന്യ ഫ്രിഡ്ജും വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറും അടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. കുലവിളക്ക് പദ്ധതി പ്രകാരം ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതിനൊപ്പം ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തുമെന്നും വാഗ്ദാനത്തിലുണ്ട്. പൊങ്കല്‍ […]
Source link
സൗജന്യ ഫ്രിഡ്ജും മൂന്ന് ഗ്യാസ് സിലിണ്ടറും അടക്കം 297 വാഗ്ദാനങ്ങള്‍; പ്രകടനപത്രിക പുറത്തിറക്കി അണ്ണാ ഡി.എം.കെ
Date:





