തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ചോദ്യമായിരുന്നു അതെന്നും ആ വെല്ലുവിളി ഏറ്റെടുക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത് 85-90 സീറ്റ് കിട്ടിയാലും ഭരിക്കാമെന്നിരിക്കേ എന്തിനാണ് ഈ നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നൂറ് […]
Source link
നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍
Date:





