ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഓഹരി വിപണി തകര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്‍.പി.ജി ക്ഷാമം വ്യവസായങ്ങളെ ബാധിച്ചു. ജനങ്ങള്‍ കൊടും ചൂടില്‍ സിലിണ്ടറിനായി കാത്തിരിക്കുകയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും കെജ്‌രിവാള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോകം […]
Source link
മോദി പൂര്‍ണ പരാജയം; പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രതീക്ഷിച്ചിട്ടും ക്രമീകരണങ്ങള്‍ നടത്തിയില്ല; ഭാരം ജനങ്ങളുടെ തലയിലിട്ടു: കെജ്‌രിവാള്‍
Date:





