തിരുവനന്തപുരം: പാലക്കാട് എന്‍.എം.ആര്‍ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ പാലക്കാട് സി.പി.ഐ.എം-ബി.ജെ.പി ഡീലാണെന്ന വിമര്‍ശനങ്ങളെ തള്ളി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പാലക്കാട് ഇടതുപക്ഷം വലിയ വിജയം നേടും. ഒരു കാലത്തും ഇടതുപക്ഷം ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് ഡീലുണ്ടാക്കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ കോ-ലീ-ബി (കോണ്‍ഗ്രസ്,ലീഗ്, ബി.ജെ.പി) സഖ്യത്തിന്റെ നീണ്ട ചരിത്രം കാണാമെന്നും പണ്ട് ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ആരംഭിച്ച അവിശുദ്ധ സഖ്യം ഇന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ജി. സുധാകരന്‍ യു.ഡി.എഫ് പിന്തുണയോടെ […]
Source link
എക്കാലത്തുമുള്ളത് കോ-ലീ-ബി സഖ്യം; പി.ഡി.പി മതരാഷ്ട്രവാദം ഉള്ളവരല്ല, വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു: തോമസ് ഐസക്
Date:





