ന്യൂദല്‍ഹി: ജഡ്ജിമാര്‍ക്കുള്ള പ്രതിമാസ ശമ്പളം വര്‍ധിപ്പിക്കണെമെന്ന് സുപ്രീം കോടതി ജഡ്ജി ദീപാങ്കര്‍ ദത്ത. നിലവിലുള്ള 2.25 ലക്ഷം രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകര്‍ ജഡ്ജിമാരാവാന്‍ വിസമ്മതിക്കുകയായണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ശമ്പള വര്‍ധനവിനെകുറിച്ച് ചിന്തിക്കട്ടെയെന്നും ദത്ത കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ കേന്ദ്ര സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കട്ടെ, അര്‍ഹരായവര്‍ ജഡ്ജിമാരാവാന്‍ തയ്യാറാവുന്നില്ല. യോഗ്യരായവര്‍ ബെഞ്ചിലില്ലെങ്കില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്,’ അദ്ദേഹം പറഞ്ഞു. നിലവില്‍ […]
Source link
ശമ്പളം കുറവ്; മിടുക്കരായ അഭിഭാഷകര്‍ ജഡ്ജിയാവാന്‍ തയ്യാറാവുന്നില്ല: സുപ്രീം കോടതി ജഡ്ജി
Date:





