തൃശൂര്‍: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവും ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ബി.ഗോപാല കൃഷ്ണന്‍. വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്ന എം.എല്‍.എയാണ് ഗുരുവായൂരിലുള്ളതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘ഗുരുവായൂര്‍ നടയില്‍ നിന്നിട്ട് ഗുരുവായൂരപ്പനില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ഒരു എം.എല്‍.എ ഇവിടെയുണ്ടോ? വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്നയാളാണ് ഇവിടെ എം.എല്‍.എ. ഗുരുവായൂര്‍ അമ്പലം മിത്താണെന്ന് പറയുന്നയാളാണ് മറ്റൊരു എം.എല്‍.എ. ഇത്തരത്തില്‍ വിരുദ്ധ സമീപനമുള്ളവരല്ലേ ഇവിടെ എം.എല്‍.എമാരാവുന്നത്,’ ബി. ഗോപാല കൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും […]
Source link
ഗുരുവായൂരപ്പനില്‍ വിശ്വസിക്കുന്നയാളല്ല, വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്ന എം.എല്‍.എയാണ് ഇവിടെയുള്ളത്: ബി. ഗോപാലകൃഷ്ണന്‍
Date:





