20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

92 സീറ്റില്‍ വനിതകള്‍ക്ക് വെറും ഒമ്പത് സീറ്റ്; കേരളത്തിലെ സ്ത്രീകളെ സഹായിക്കൂവെന്ന് രാഹുല്‍ ഗാന്ധിയോട് ഷമ മുഹമ്മദ്

Date:

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാപ്രാതിനിധ്യത്തില്‍ അതൃപ്തി വ്യക്തമാക്കി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 92 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വെറും ഒമ്പത് പേര്‍ മാത്രമാണ് വനിതകളെന്നും ലോക്‌സഭയിലേക്ക് ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും ഷമ ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഷമ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ സ്ത്രീകളെ രാഹുല്‍ ഗാന്ധി സഹായിക്കണമെന്നും ഷമ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ‘നിഷേധിക്കപ്പെട്ടു, എന്നാല്‍ പരാജയപ്പെടുത്താനാകില്ല. കേരളത്തിലെ കോണ്‍ഗ്രസുകാരായ വനിതകളെ സഹായിക്കാന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

MYSORE: ಹೊಸ ಜಾಹೀರಾತು ನೀತಿ ಕುರಿತು ಸಂಪಾದಕರ ಸಭೆ ಕರೆದ ಜಿಲ್ಲಾ ಪತ್ರಕರ್ತರ ಸಂಘ.

ಮೈಸೂರು, ಮಾ.೨೦,೨೦೨೬: ಕರ್ನಾಟಕ ರಾಜ್ಯ ಸರ್ಕಾರ ಜಾರಿಗೆ ತರಲು ಉದ್ದೇಶಿಸಿರುವ...

Industrial Diesel Price Hike: పెట్రోల్ తర్వాత షాకిచ్చిన డీజిల్.. పారిశ్రామిక డీజిల్ ధర లీటరుకు రూ. 22 పెంపు

ఇరాన్, అమెరికా మధ్య యుద్ధం కారణంగా ముడి చమురు ధరలు భారీగా...

ಉಪಚುನಾವಣೆ: ನಾಮಪತ್ರ ಸಲ್ಲಿಸಿದ ಬಿಜೆಪಿ ಅಭ್ಯರ್ಥಿ

ಬಾಗಲಕೋಟೆ,ಮಾರ್ಚ್,20,2026 (www.justkannada.in):  ಬಾಗಲಕೋಟೆ ಮತ್ತು ದಾವಣಗೆರೆ ದಕ್ಷಿಣ ವಿಧಾನಸಭಾ ಕ್ಷೇತ್ರಗಳಿಗೆ...