മലപ്പുറം: താനൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന വി. അബ്ദുറഹിമാന്‍ മണ്ഡലം മാറി തിരൂരിലേക്ക്. താനൂരില്‍ നിന്നും തുടര്‍ച്ചയായി രണ്ട് തവണ വിജയിക്കുകയും മന്ത്രി സ്ഥാനത്തെത്തുകയും ചെയ്ത അബ്ദുറഹിമാന്‍ സ്വന്തം താത്പര്യപ്രകാരമാണ് മണ്ഡലം മാറിയിരിക്കുന്നത്. തിരൂരില്‍ നിന്നും അബ്ദുറഹിമാന്‍ മത്സരിക്കുമെന്ന് സി.പി.ഐ.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ബാക്കിയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ നിന്നും ഡോ. പി. ജിജി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ കെ. പ്രീതിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ […]
Source link
താനൂരില്‍ നിന്നും തിരൂരിലേക്ക്; വി. അബ്ദുറഹിമാന്‍ മണ്ഡലം മാറി
Date:





