അബുദാബി: ഇറാന്റെ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിനെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിൽ അപലപിച്ച് യു.എ.ഇ ഖത്തറിന്റെ നോർത്ത് ഫീൽഡിലേക്ക് വ്യാപിച്ചുകിടക്കുന്ന സൗത്ത് പാഴ്സ് ഫീൽഡിന് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തിനും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഉപരോധം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്നും സാധാരണക്കാർക്കും സമുദ്ര സുരക്ഷയ്ക്കും, വ്യാവസായിക മേഖലയ്ക്കും കടുത്ത ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏതൊരു സാഹചര്യത്തിലും സുപ്രധാനമായ സംവിധാനങ്ങളെ […]
Source link
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അപകടകരമായ കടന്നുകയറ്റം: യു.എ.ഇ
Date:





