ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ വധിച്ചതായി ഇസ്രഈല്‍ അവകാശപ്പെട്ടു. ഒറ്റരാത്രികൊണ്ട് ഇറാന്‍ മന്ത്രി എസ്മായില്‍ ഖത്തീബിനെയും നിരവധി ഉന്നത ഉദ്യോഗസ്ഥരെയും ഉന്മൂലനം ചെയ്‌തെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് ബുധനാഴ്ച പ്രതികരിച്ചു. അതേസമയം, ഖത്തീബിന്റെ കൊലപാതകം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാന്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഖത്തീബ്. ‘ഞങ്ങള്‍ അവരെയെല്ലാം പരാജയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് തുടരും. എല്ലാ മേഖലകളിലും ഈ ദിവസം മുഴുവന്‍ കാര്യമായ ആശ്ചര്യങ്ങള്‍ പ്രതീക്ഷിക്കുന്നു’,ഇസ്രഈല്‍ കാറ്റ്‌സ് […]
Source link
ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍
Date:





