ടെഹ്റാന്‍: യു.എസും ഇസ്രാഈലും ചേര്‍ന്ന് നടത്തുന്ന കൊലപാതകങ്ങള്‍ കൊണ്ട് ഇറാന്റെ ശക്തമായ രാഷ്ട്രീയ ഘടനയെ തകര്‍ക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യു.എസും ഇസ്രഈലും കരുതിയതുപോലെ അലി ലാരിജാനിയുടെ രക്തസാക്ഷിത്വം ഇറാന്‍ നേതൃത്വത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലാരിജാനിയുടെ കൊലപാതകം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരാഗ്ചി. ഇറാന്‍ സര്‍ക്കാര്‍ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം അമേരിക്കയും ഇസ്രഈലും ഇതുവരെ […]
Source link
ആരെയൊക്കെ വധിച്ചാലും ഇറാന്‍ ദുര്‍ബലപ്പെടില്ല, വ്യക്തികളെ ആശ്രയിച്ചല്ല ആ സംവിധാനം നിലനില്‍ക്കുന്നത്: അരാഗ്ചി
Date:





