ന്യൂദൽഹി: ദത്തെടുത്ത അമ്മമാരുടെ പ്രസവാവധിക്ക് കുട്ടിയുടെ പ്രായം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. 12 ആഴ്ച അവധി നൽകണമെന്നാണ് സുപ്രീം കോടതി വിധി. നേരത്തെ മൂന്ന് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുമ്പോൾ മാത്രമായിരുന്നു പ്രസാവാവധി നൽകിയിരുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് കണക്കാക്കി കോടതി നിലവിലെ സാമൂഹിക സുരക്ഷാ കോഡിലെ വ്യവസ്ഥ റദ്ദാക്കി. ഒരു കുട്ടിയുടെ ആദ്യകാല വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും, ഒരു പിതാവ് തന്റെ കുട്ടിക്ക് നൽകുന്ന കാര്യങ്ങൾ മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാൻ […]
Source link
ദത്തെടുത്ത അമ്മമാരുടെ പ്രസവാവധി; കുട്ടിയുടെ പ്രായം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
Date:





