ടെഹ്‌റാന്‍: ഇറാനിലുടനീളം അടുത്തിടെയുണ്ടായ യു.എസ്-ഇസ്രഈലി വിരുദ്ധ പ്രതിഷേധങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തളളി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കന്‍ പ്രസിഡന്റിനെ സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യം ഭയപ്പെടുത്തുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലാരിജാനി പറഞ്ഞു. 1979ലെ ഇസ്‌ലാമിക വിപ്ലവ കാലത്ത് പഹ്‌ലവി ഭരണകൂടം വാദിച്ച അതേ രീതിയിലാണ് ട്രംപ് ഇപ്പോള്‍ വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 47 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ജനക്കൂട്ടം യഥാര്‍ത്ഥമല്ലെന്നും അവരുടെ ശബ്ദങ്ങള്‍ ടേപ്പ് റെക്കോര്‍ഡിംഗുകളില്‍ […]
Source link
ഇറാനിലെ റാലികള്‍ എ.ഐ ആണെന്ന ട്രംപിന്റെ വാദം പെഹ്‌ലവിയുടേതിന് സമാനം; പരിഹസിച്ച് ലാരിജാനി
Date:





