ടെഹ്റാന്‍: ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുറന്ന കത്തുമായി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിശ്വസനീയമായ പങ്കാളിയല്ലെന്ന് അമേരിക്ക തെളിയിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ ഭരണകൂടം അവരുടെ ശത്രുവാണെന്നും ലാരിജാനി പറഞ്ഞു. ഇറാനെതിരായ നിയമവിരുദ്ധ ആക്രമണങ്ങള്‍ ആരംഭിച്ച യു.എസ് താവളങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ് ലാമിക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആറ് പോയിന്റുള്ള തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇറാന്‍- അമേരിക്ക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജ്യത്തെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുളള വഞ്ചനാപരമായ യു.എസ് -ഇസ്രഈല്‍ ആക്രമണം നടന്നതെന്നും ലാരിജാനി പറഞ്ഞു. വഞ്ചനാപരമായ […]
Source link
അമേരിക്കയ്ക്ക് നിങ്ങളോട് കൂറില്ല, ഇസ്രഈല്‍ നിങ്ങളുടെ ശത്രുവാണ്; ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലാരിജാനി
Date:





