പാട്‌ന: ബീഹാറിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വിജയം. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ ശിവേഷ് റാം, ജെ.ഡി.യുവിന്റെ രാംനാഥ് താക്കൂര്‍, ആര്‍.എല്‍.എമ്മിന്റെ ഉപേന്ദ്ര കുശ്വാഹയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു നേതാക്കള്‍. കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ സഹായിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാരും ആര്‍.ജെ.ഡിയുടെ ഒരു എം.എല്‍.എയുമാണ് വിട്ടുനിന്നത്. എന്നാല്‍ പ്രതിപക്ഷ […]
Source link
Bihar Rajya Sabha Election; എ.ഐ.എം.ഐ.എമ്മും ബി.എസ്.പിയും വോട്ട് ചെയ്തു; കോണ്‍ഗ്രസ്-ആര്‍.ജെ.ഡി എം.എല്‍.എമാര്‍ വിട്ടുനിന്നു, എന്‍.ഡി.എയ്ക്ക് വിജയം
Date:





