ടെൽ അവീവ്: ഇറാന് എതിരേയുള്ള ആക്രമണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നില്ലെന്ന് ഇസ്രഈലി സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. ഇസ്രായേൽ ഔദ്യോദിക ചാനലായ കെ.എ.എൻ ആണ് പേരുവെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞതായി അറിയിച്ചത്. ‘ആക്രമണങ്ങളുടെ തുടക്കം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു. എന്നാൽ യുദ്ധം തുടക്കത്തിൽ വിഭാവനം ചെയ്ത വേഗതയിൽ പിന്നീട് പുരോഗമിച്ചിട്ടില്ല’ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സേന പുനർ വിചിന്തനം നടത്തണമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തായി റിപ്പോർട്ട് ചെയ്യുന്നു. ഇറാന് എതിരായ ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിൽ […]
Source link
ഇറാനെതിരായ ആക്രമണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നിലെന്ന് ഇസ്രഈൽ
Date:





