ചെന്നൈ: കേരളത്തില്‍ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മതേതര-പുരോഗമന സഖ്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും ഡി. രാജ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രതികരണം. പുതുച്ചേരിയിലെ അഴിമതി നിറഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ ദുര്‍ഭരണം ഇത്തവണ അവസാനിക്കുമെന്നും ഡി. രാജ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി ഇടതുമുന്നണി […]
Source link
2026 നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം; കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും: ഡി. രാജ
Date:





