പൂനെ: പൂനെ അക്‌സര്‍വാഡിയില്‍ കുളത്തിനരികെ നോമ്പ് തുറയ്ക്കായി ഒത്തുകൂടിയ മുസ്‌ലിം യുവാക്കളെ ആക്രമിച്ച് ജനക്കൂട്ടം. നോമ്പു തുറയ്ക്കായി ഒത്തുകൂടിയ പത്തോളം വരുന്ന യുവാക്കളാണ് ആക്രമണത്തിനിരയായത്. ഇവര്‍ക്ക് നേരെ മോട്ടോര്‍സൈക്കിളുകളിലെത്തിയ നൂറോളം വരുന്ന യുവാക്കള്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെ സസ്വാദ് പൊലീസ് സംഭവത്തില്‍ കേസെടുക്കുകയും ആക്രമണം നടത്തിയ15 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 6.30യോടെയാണ് സംഭവമുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫിറോസ് ജാവേദ് സയ്യിദ് എന്ന 25കാരനും പത്തോളം വരുന്ന […]
Source link
പൂനെയില്‍ പൊതുസ്ഥലത്ത് നോമ്പ് തുറക്കുന്നത് ചോദ്യം ചെയ്ത് യുവാക്കളെ ആക്രമിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്; 15 പേര്‍ പിടിയില്‍
Date:





