തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തന്നെ തിരുവനന്തപുരം നഗരം പൂര്‍ണമായും ശുചിയാക്കിയെന്ന മേയര്‍ വി.വി. രാജേഷിന്റെ അവകാശവാദം തള്ളി ജില്ലാകളക്ടര്‍ അനുകുമാരി. ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായത് മൂന്ന് ദിവസങ്ങള്‍ കൊണ്ടാണെന്ന് കളക്ടര്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മൂന്നിന് നടന്ന ആറ്റുകാല്‍ പൊങ്കാലയ്യക്ക് പതിനായിരങ്ങളാണ് എത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കാന്‍ മൂന്നുദിവസമെടുത്തെന്നും ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപത്തെ മാലിന്യങ്ങള്‍ ഇപ്പോഴും നീക്കം ചെയ്യാത്ത അവസ്ഥയിലാണെന്നും കളക്ടര്‍ പറഞ്ഞതായി അനുകുമാരി റിപ്പോര്‍ട്ടില്‍ പറയുന്നു. […]
Source link
ഒറ്റ രാത്രി കൊണ്ടല്ല, പൊങ്കാല ശുചീകരണം നടന്നത് മൂന്നുദിവസം കൊണ്ട്; വി.വി. രാജേഷിന്റെ വാദം തള്ളി കളക്ടര്‍
Date:





