വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇക്ക് യു.എസ് -ഇസ്രഈല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റതായി പെന്റഗണ്‍. ‘മൊജ്തബ ഖാംനഇക്ക് പരിക്കേറ്റിട്ടുണ്ട്. അംഗഭംഗം സംഭവിച്ചിരിക്കാനാണ് സാധ്യത’, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. തെളിവുകളൊന്നും നല്‍കാതെയാണ് യു.എസ് പ്രതിരോധ സെക്രട്ടറി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പെന്റഗണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹെഗ്‌സെത്തിന്റെ അവകാശവാദം. ഇറാന്‍ പ്രയോഗിക്കുന്ന എല്ലാ തരത്തിലുമുള്ള മിസൈലുകളും യു.എസ് വെടിവെച്ചിടുകയുമാണ്. അവര്‍ക്ക് ഇതിലും മികച്ചത് നിര്‍മിക്കാനുള്ള കഴിവില്ലെന്ന് ഇതോടെ വ്യക്തമായതായും […]
Source link
യു.എസ് -ഇസ്രഈല്‍ ആക്രമണത്തില്‍ മൊജ്തബ ഖാംനഇക്ക് സാരമായി പരിക്കേറ്റു; അവകാശവാദവുമായി യു.എസ് പ്രതിരോധ സെക്രട്ടറി
Date:





