ടെൽ അവീവ്: ഇറാന്റെ പുതിയ പരമോന്നത നേതാവിനെതിരെ പരോക്ഷ ഭീഷണിയുമായി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭീകര സംഘടനകൾക്ക് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു നെതന്യാഹുവിന്റെ പരോക്ഷ ഭീഷണി. അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയതിനു ശേഷം ആദ്യമായി പത്ര സമ്മേളനം നടത്തവേയാണ് നെതന്യാഹുവിന്റെ പരാമർശം. രണ്ടാഴ്ചയായിതുടരുന്ന ആക്രമണത്തിൽ ഇറാൻ ഇനി ഒരിക്കലും പഴയതുപോലെ ആവാത്തവിധം മാറിപ്പോയെന്നും ഇസ്രഈൽ പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ്റെ റെവല്യൂഷണറി ഗാർഡിനും, ബസിജ് അർധസൈനിക വിഭാഗത്തിനും കനത്ത തിരിച്ചടികൾ നേരിടേണ്ടി […]
Source link
ഭീകര സംഘടനകൾക്ക് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല: നെതന്യാഹു
Date:





