ടെഹ്‌റാന്‍: ഇറാന്റെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാല്‍ അര മണിക്കൂറിനകം മേഖലയെ പൂര്‍ണമായും ഇരുട്ടിലാക്കുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയാല്‍ ഇറാന്റെ വൈദ്യൂതി സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ലാരിജാനിയുടെ പ്രസ്താവന. ഇറാന്റെ വൈദ്യൂതി സംവിധാനം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു മണിക്കൂറിനകം അത് നടപ്പിലാക്കാന്‍ യു.എസിന് കഴിയുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ഇത് പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ 25 വര്‍ഷം എടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരത്തിലൊരു […]
Source link
ഇറാന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ക്കുമെന്ന് ട്രംപ്; അരമണിക്കൂറിനുള്ളില്‍ മേഖലയെ മുഴുവന്‍ ഇരുട്ടിലാക്കുമെന്ന് ലാരിജാനി
Date:





