കോട്ടയം: ചങ്ങനാശ്ശേരി റെയില്‍വേസ്റ്റ്ഷനിലെ പുതുക്കിയ പ്രവേശന കവാടത്തിലും കെട്ടിടത്തിലും ഹിന്ദിയില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് മുമ്പത്തെയും ഇപ്പോഴത്തേയും റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചിരുന്നു. പുതുക്കിയ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടം വികസന നേട്ടമായി അവതരിപ്പിക്കാനായാണ് റെയില്‍വെ മന്ത്രി ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ‘അമൃത് ഭാരത് സ്‌റ്റേഷന്‍ സ്‌കീമില്‍ കേരളത്തിലെ ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നിര്‍മിച്ചു’ എന്ന തലക്കെട്ടിലാണ് ചിത്രം മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, ആളുകള്‍ […]
Source link
മലയാളം എവിടെ? ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെ ഹിന്ദി ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയ
Date:





