ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കാന്‍ വ്യാപകമായി ഉത്തരവിട്ട് കേന്ദ്രം. യു.ജി.സി ചട്ടങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ അപലപിക്കുന്ന അക്കൗണ്ടുകളും എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ പോസ്റ്റുകളും കൂട്ടത്തോടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍, ആനിമേഷന്‍ വീഡിയോകള്‍, വിദേശ നയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എന്നിവയും നീക്കം ചെയ്യാനും കേന്ദ്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. മോദിയെ പരിഹസിക്കുന്ന രണ്ട് ആനിമേഷന്‍ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ദി […]
Source link
പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പൂട്ട്; ഉത്തരവിട്ട് കേന്ദ്രം
Date:





