മാഡ്രിഡ്: 2021 മുതൽ സ്പെയിനിന്റെ ഇസ്രഈൽ അംബാസഡറായിരുന്ന അന്ന സലോമോനയെ ഔദ്യോഗികമായി പിൻവലിച്ച് സ്പെയിൻ സർക്കാർ. ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ അന്നയെ മാഡ്രിഡിലേക്ക് തിരിച്ചുവിളിച്ചിരുന്നു. വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് അവതരിപ്പിച്ച തീരുമാനം ഇന്ന് (ബുധൻ) സ്പെയിൻ മന്ത്രിസഭ അംഗീകരിച്ചു. ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്കും ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്കും ശേഷം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ച നിലപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള […]
Source link
ഇസ്രഈലിലെ അംബാസഡറെ ഔദ്യോഗികമായി പിൻവലിച്ച് സ്പെയിൻ
Date:





