തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ചിത്രത്തെ അവഹേളിക്കുന്ന നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാനവീയം വീഥിയിലെ അയ്യങ്കാളിയുടെ ചുമര്‍ ചിത്രത്തിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന മാലിന്യ സംഭരണി സ്ഥാപിച്ച കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ജനരോഷം ഉയര്‍ന്നു. പഞ്ചമിയുമായി സ്‌കൂളിലേക്ക് പോകുന്ന അയ്യങ്കാളിയുടെ ചിത്രത്തിന് മുന്നിലായാണ് കോര്‍പ്പറേഷന്‍ മാലിന്യ ബിന്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച പട്ടികജാതി ക്ഷേമ സമിതി(പി.കെ.എസ്) പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകടനമായി എത്തിയ പി.കെ.എസ് പ്രവര്‍ത്തകര്‍ മാലിന്യ ബിന്‍ തകര്‍ക്കുകയും മറ്റൊരിടത്തേക്ക് […]
Source link
അയ്യങ്കാളി ചിത്രത്തിന് മുന്നില്‍ മാലിന്യ സംഭരണി സ്ഥാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; നീക്കം ചെയ്ത് പി.കെ.എസ് പ്രവര്‍ത്തകര്‍
Date:





