ലെബനന്‍: ലെബനനിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണം പ്രകോപനമില്ലാത്ത കടന്നുകയറ്റമാണെന്ന് റഷ്യ. തെക്കന്‍ ലെബനനിലെ നബാതിയ നഗരത്തിലുള്ള റഷ്യന്‍ ഹൗസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രഈല്‍ വ്യോമാക്രമണം ഉണ്ടായത്. തിങ്കളാഴ്ചയാണ് ഈ ആക്രമണം സംബന്ധിച്ച വിവരം പുറത്തുവന്നത്. റഷ്യയുടെ സാംസ്‌കാരിക പ്രമോഷന്‍ ഏജന്‍സിയായ റോസ്സോട്രുഡ്‌നിചെസ്റ്റ്വോ നല്‍കുന്ന വിവരമനുസരിച്ച്, സാംസ്‌കാരിക കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. നബാതിയയിലെ ഈ കേന്ദ്രം സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണെന്നും അവിടെ യാതൊരുവിധ സൈനിക പ്രവര്‍ത്തനങ്ങളും […]
Source link
ലെബനനില്‍ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം തകര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ഇസ്രഈലെന്ന് റഷ്യ
Date:





