അബുദാബി: ഇറാനില്‍ നിന്നുള്ള തുടര്‍ച്ചയായ വ്യോമാക്രമണത്തിന് മറുപടിയായി യു.എ.ഇ ഇറാനിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം നടത്തിയെന്ന ഇസ്രഈലി മാധ്യമങ്ങളുടെ വ്യാജ പ്രചാരണം തള്ളി യു.എ.ഇ. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യു.എ.ഇ പ്രതിരോധാവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘര്‍ഷങ്ങളിലേക്കോ രൂക്ഷമായ ആക്രമണങ്ങളിലേക്കോ രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇറാനിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യു.എ.ഇ ആണെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ […]
Source link
പ്രതിരോധം മാത്രം, സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കില്ല; ഇറാനെ ആക്രമിച്ചെന്ന ഇസ്രഈല്‍ വാദം തള്ളി യു.എ.ഇ
Date:





