കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയിട്ടും സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു. താനും ബംഗാളിന്റെ മകളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ‘മമത ബാനര്‍ജിക്ക് തന്നോട് ദേഷ്യമായിരിക്കാം. പക്ഷേ അത് കുഴപ്പമില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത ബാനര്‍ജി എന്റെ സഹോദരിയാണ്, അനിയത്തിയാണ്. എന്നോട് ദേഷ്യപ്പെട്ടാലും ഞാന്‍ ആശംസകള്‍ നേരുന്നു’, ദ്രൗപതി മുര്‍മു പറഞ്ഞു. ഒമ്പതാമത് അന്താരാഷ്ട്ര സന്താള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കാനാണ് രാഷ്ട്രപതി പശ്ചിമ ബംഗാളിലെത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും […]
Source link
ഞാനും ബംഗാളിന്റെ മകളാണ്; സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മമതയ്‌ക്കെതിരെ രാഷ്ട്രപതി
Date:





