അബുദാബി: അയല്‍രാജ്യങ്ങളായ അറബ് രാജ്യങ്ങളെ ആക്രമിച്ചതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെ ഖത്തറിലും കുവൈത്തിലും യു.എ.ഇയിലും വ്യോമാക്രണം നടത്തി ഇറാന്‍. ഇറാന്റെ ആക്രമണം യു.എ.ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തി. കുവൈത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സ് തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലും ആക്രമണത്തിന്റെ ശബ്ദങ്ങള്‍ കേട്ടതായി […]
Source link
പെസസ്‌കിയാന്റെ മാപ്പിന് പിന്നാലെ യു.എ.ഇയും കുവൈത്തും വീണ്ടും ആക്രമിച്ച് ഇറാന്‍
Date:





