ഹൈദരാബാദ്: ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനം നല്‍കുന്നതിനായി രണ്ടിലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍. സമ്പദ്‌വ്യവസ്ഥ ഉയരുന്നതിന് അനുസരിച്ച് ജനനനിരക്ക് കുറയുന്നു. ഇത് തൊഴിലാളി ക്ഷാമത്തിനും ദീര്‍ഘകാല സാമ്പത്തിക വെല്ലുവിളികള്‍ക്കും കാരണമാകും. ഇക്കാര്യം പരിഹരിക്കാനായാണ് സര്‍ക്കാര്‍ പ്രസവത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. ഈ പദ്ധതി പ്രകാരം രണ്ടോ കുട്ടിയോ അതില്‍ കൂടുതലോ കുട്ടികളുള്ള ദമ്പതികള്‍ക്ക് 25,000 രൂപ നല്‍കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു […]
Source link
ജനസംഖ്യ പ്രോത്സാഹിപ്പിക്കാന്‍; രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ 25,000 രൂപ വീതം; പദ്ധതിയുമായി ആന്ധ്ര
Date:





