കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രാജിവെച്ചു. വ്യാഴാഴ്ച അദ്ദേഹം രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പിന്നാലെ, രാജി വാര്‍ത്ത സ്ഥിരീകരിച്ച് ആനന്ദ ബോസ് മാധ്യമങ്ങളെ കണ്ടു. എങ്കിലും രാജി വെച്ചതിന് പിന്നിലെ കാരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ‘മൂന്ന് വര്‍ഷമായി ഗവര്‍ണറാണ്. എനിക്ക് അത് മതി. ഞാന്‍ രാജിവെച്ചെന്നത് സത്യമാണ്’, ആനന്ദ ബോസ് പി.ടി.ഐയോട് പ്രതികരിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെയും പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ രാജിവെച്ചതെന്ന് […]
Source link
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബംഗാള്‍ ഗവര്‍ണറുടെ രാജി; അമിത് ഷാ സമ്മര്‍ദം ചെലുത്തിയെന്ന് മമത ബാനര്‍ജി
Date:





