ബീജിങ്: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലാകെ പടര്‍ന്ന അശാന്തിക്ക് പരിഹാരം കാണാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ചൈന. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പ്രത്യേക ദൂതനെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ വാങ് യി അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോണിലൂടെയുള്ള ചര്‍ച്ചകളിലാണ് വാങ് യി ചൈനയുടെ ഇടപെടല്‍ വാഗ്ദാനം ചെയ്തത്. സൗദിയുടെ സംയമനത്തോടെയുള്ള സമാധാന ശ്രമങ്ങളെ പ്രശംസിക്കുന്നതായി വാങ് യി സൗദി വിദേശകാര്യ മന്ത്രി […]
Source link
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി ചൈന; പ്രത്യേക ദൂതനെ അയക്കും
Date:





