4
March, 2026

A News 365Times Venture

4
Wednesday
March, 2026

A News 365Times Venture

കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നത് യുവാക്കള്‍ വിദേശത്ത് പോകുന്നതുകൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

Date:

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കെന്ന നേട്ടത്തെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍. കേരളത്തിലെ ശിശു മരണനിരക്ക് കുറയാന്‍ കാരണം യുവാക്കള്‍ വിദേശത്ത് പോയി പ്രസവിക്കുന്നതുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കേരളത്തില്‍ നിന്നാണ്. കുട്ടികളുണ്ടാകുന്നത് യുവാക്കള്‍ക്കല്ലേ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിദേശത്ത് കുട്ടികളുണ്ടാകുമ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക് കുറയുന്നത് സ്വാഭാവികമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരളാ ഡെവലപ്‌മെന്റ് സമ്മിറ്റ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಖಮನೈ ಹತ್ಯೆ ಬಗ್ಗೆ ಪ್ರಧಾನಿ ಮೋದಿ ಮೌನ: ಸೋನಿಯಾ ಗಾಂಧಿ ಕಿಡಿ

ನವದೆಹಲಿ, ಮಾರ್ಚ್, 3,2026 (www.justkannada.in): ಇರಾನ್ ಮೇಲೆ ಇಸ್ರೇಲ್, ಅಮೇರಿಕಾ...

Off The Record: ప్రకాశం జనసేనలో బాలినేని ఉక్కిరి బిక్కిరి?

Off The Record: ప్రకాశం జిల్లా జ‌న‌సేన‌లో ఎన్నిక‌లకు ముందు వ‌ర‌కూ...

ಮಧ್ಯ ಪ್ರಾಚ್ಯ ಕೊಲ್ಲಿ ದೇಶಗಳಲ್ಲಿ ಘರ್ಷಣೆ: ಸಂತ್ರಸ್ತರ ನೆರವಿಗೆ ಸಹಾಯವಾಣಿ ಆರಂಭ

ಬೆಂಗಳೂರು ಗ್ರಾಮಾಂತರ, ಮಾರ್ಚ್,3,2026 (www.justkannada.in):  ಮಧ್ಯಪ್ರಾಚ್ಯ ಮತ್ತು ಕೊಲ್ಲಿ ದೇಶಗಳಲ್ಲಿ...