തിരുവനന്തപുരം: ആയിരക്കണക്കിനാളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് മതിയായ സൗകര്യങ്ങളൊരുക്കാത്ത തിരുവനന്തപുരം കോര്‍പ്പറേഷന് ഭക്തരുടെ ‘പൊങ്കാല”. കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലത്തെ ഏറ്റവും മോശം സംഘാടനമായിരുന്നു ഇത്തവണത്തെ പൊങ്കാലയുടേതെന്ന് ഭക്തര്‍ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയം മുതല്‍ പൊങ്കാലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയ ബി.ജെ.പി, ഒടുവില്‍ ഭരണത്തിലേറിയപ്പോള്‍ ആദ്യമായി സംഘടിപ്പിച്ച പൊങ്കാല തന്നെ ചരിത്രത്തിലെ ഏറ്റവും മോശം രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. മഴ പെയ്തതിന് പിന്നാലെ ചെളിക്കുളമായ പാതയോരത്തും മാലിന്യ കൂമ്പാരത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിടേണ്ട […]
Source link
ചെളിക്കെട്ടിലും മാലിന്യത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിട്ട് ഭക്തര്‍; തിരുവനന്തപുരം കോര്‍പ്പറേഷന് വ്യാപക വിമര്‍ശനം
Date:





