ലണ്ടൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേറില്ലെന്ന് തീരുമാനിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ബ്രിട്ടന്റെ ദേശീയ താത്പര്യവും പൗരന്മാരുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകാൻ വൈകിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ താത്പര്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നായിരുന്നു സ്റ്റാർമറുടെ മറുപടി. യു.കെ അമേരിക്കയുടെ ആക്രമണങ്ങളെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് കെമി ബഡെനോച് വിമർഷിച്ചിരുന്നു. […]
Source link
ഇറാൻ ആക്രമണത്തിൽ അമേരിക്കയോടൊപ്പം ചേരില്ലെന്ന് കെയ്ർ സ്റ്റാർമർ
Date:





