ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ അവകാശവാദം. നെതന്യാഹുവിന്റെ ഓഫീസും വ്യോമസേന കമാന്‍ഡര്‍ ടോമര്‍ ബാറിന്റെ താമസസ്ഥലവും ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണമെന്ന് ഐ.ആര്‍.ജി.സി പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ സെപാ ന്യൂസിലെ റിപ്പോര്‍ട്ട് പറയുന്നു. ‘സയണിസ്റ്റ് ഭരണകൂടത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേന കമാന്‍ഡറുടെ ആസ്ഥാനവും ലക്ഷ്യം വെച്ചു’, ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ റഞ്ഞു. ഇറാനില്‍ വികസിപ്പിച്ചെടുത്ത ഖൈബാര്‍ ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും […]
Source link
നെതന്യാഹുവിന്റെ ഓഫീസില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഐ.ആര്‍.ജി.സി
Date:





