റിയാദ്: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക വ്യോമാക്രമണത്തില്‍ പ്രതികരണവുമായി സൗദി അറേബ്യ. മേഖലയിലെ യുദ്ധഭീതി കണക്കിലെടുത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ ഇറാനെതിരായി ഉണ്ടാവരുതെന്ന് സൗദി സഖ്യ കക്ഷികളോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണങ്ങളുടെ വ്യാപ്തിയിലും സമയക്രമത്തിലും സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇറാന്റെ പ്രത്യാക്രമണം ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിലും വ്യാപ്തി കുറവാണെന്നും […]
Source link
പശ്ചിമേഷ്യയിലെ യുദ്ധഭീതി; ഇറാനെതിരായ പ്രകോപനങ്ങള്‍ ഉണ്ടാവരുത്: ഗള്‍ഫ് സഖ്യകക്ഷികളോട് സൗദി
Date:





