ടെഹ്റാന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യു.എസിനും ഇസ്രഈലിനും മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നാണ് അരാഗ്ചിയുടെ പ്രതികരണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനെ അക്രമിച്ചതെന്നും അരാഗ്ചി പറഞ്ഞു. പകല്‍ വെളിച്ചത്തിലാണ് ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയത്. അതും സ്‌കൂള്‍ നിറയെ കുട്ടികളുള്ള സമയം നോക്കി. നിരപരാധികളായ കുട്ടികളാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി. ഇറാനിയന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് […]
Source link
അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും; സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തിയ ഇസ്രഈലിന് അരാഗ്ചിയുടെ മുന്നറിയിപ്പ്
Date:





