ബീജിങ്: യു.എസ് ഇറാനെതിരെ യുദ്ധ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് ചൈന. ആഭ്യന്തര സ്ഥിരത നിലനിര്‍ത്തുന്നതിനും നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണയുണ്ടാകുമെന്നും ചൈന അറിയിച്ചു. യു.എസിന്റെ ഭീഷണികളോട് സംയമനം പാലിക്കണമെന്നും തര്‍ക്കങ്ങള്‍ സമാധാരമപരമായി പരിഹരിക്കാമെന്നും ചൈന വ്യാഴാഴ്ച ആഹ്വാനം ചെയ്തു. ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ബീജിങ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബലപ്രയോഗത്തെയോ ഭീഷണിയെയോ ചൈന എതിര്‍ക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. യു.എസ് […]
Source link
യു.എസിന്റെ ഭീഷണിക്കിടെ ഇറാന് പിന്തുണയുമായി ചൈന
Date:





